വാകത്താനം നാലുന്നാക്കൽ കാരിക്കോട്ടുചിറ കൊച്ചയത്തിൽ കെ. സി. മാത്യു (ബൈജു – 57) നിര്യാതനായി. മൃതദ്ദേഹം ഇന്ന് ജൂൺ ഏഴ് ഞായറാഴ്ച അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ട് വരും. സംസ്ക്കാരം നാളെ ജൂൺ എട്ട് തിങ്കളാഴ്ച) 11:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. പിതാവ് : പരേതനായ കെ. എം. ചെറിയാൻ.
ഭാര്യ: സൂസൻ പുതുപ്പള്ളി പഴയതുരുത്തേലായ അരീക്കൽ കുടുംബാംഗമാണ്. മക്കൾ കെസിയ (കെ. എം. ചെറിയാൻ ഹോസ്പിറ്റൽ, കല്ലിശ്ശേരി ), കെവിൻ (മെറിറ്റ് അക്കാഡമി, പുതുപ്പള്ളി). മാതാവ് കുഞ്ഞുമോൾ കുഴിമറ്റം ചാരുവേലിൽ കുംബാംഗമാണ്.
Advertisements


