കാവാലം: നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പ്രസിഡൻ്റ്: കാർത്തികേയൻ, താഴപ്പള്ളിൽ, സെക്രട്ടറി: സജീവ് ഡി പയ്യമ്പള്ളിൽ , വൈസ് പ്രസിഡണ്ട്: ജയചന്ദ്രൻ നായർ, കായിക്കര , ജോ. സെക്രട്ടറി: ഗോപാലകൃഷ്ണ പണിക്കർ, പുറനാട് , അനിൽ പി, പൂന്തോട്ടം, രാജേന്ദ്രകുമാർ, മുണ്ടായപ്പള്ളിൽ , ശ്രീകുമാർ, കായിക്കര, ദിലീപ്, പുറനാട്, മധു, മഠത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.
Advertisements


