മുട്ടമ്പലം നടുപറമ്പിൽ പി.ജി ഡേവിഡ് (തമ്പി)

മുട്ടമ്പലം നടുപറമ്പിൽ പി.ജി ഡേവിഡ് (തമ്പി-82) നിര്യാതനായി. സംസ്‌കാരം ജൂൺ ഏഴ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം നല്ലിടയൻ പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles