Obit

തോട്ടയ്ക്കാട് അമ്പലക്കല പാട്ടത്തിൽ ഗോപിനാഥൻ

തോട്ടയ്ക്കാട് അമ്പലക്കല പാട്ടത്തിൽ ഗോപിനാഥൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് മാർച്ച് 17 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ലക്ഷ്മിക്കുട്ടി. മകൻ: കിരൺ ലാൽ, മരുമകൾ : ജിഷ കിരൺ, കൊച്ചുമകൻ...

അയ്മനം പാറക്കൽ പുത്തൻപുരയിൽ പെണ്ണമ്മ ജോസഫ്

അയ്മനം പാറക്കൽ പുത്തൻപുരയിൽ പെണ്ണമ്മ ജോസഫ്(82) നിര്യാതയായി. സംസ്കാരം ഇന്ന് മാർച്ച് 17 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് സെന്റ് മേരീസ്‌ മേജർ ആർച്ച് എപ്പിസ്കോപ്പൽ പിൽഗ്രിം ചർച്ച് കുടമാളൂർ (കുടമാളൂർ പള്ളി...

പൊയ്കയിൽ സുജാത മോഹനൻ (സൂസി )

പൊയ്കയിൽ സുജാത മോഹനൻ (സൂസി - 66) നിര്യാതയായി. സംസ്ക്കാരം ഇന്ന് മാർച്ച് 16 ഞായറാഴ്ച പകൽ മൂന്ന് മണിക്ക് പരുത്തുംപാറ പി ആർ ഡി എസ് സ്മശാനത്തിൽ. ഭർത്താവ് : പി.ടി.മോഹനൻ...

ആർപ്പൂക്കര കരിപ്പൂത്തട്ട് മുണ്ടപ്പുഴാക്കൽ പൊന്നമ്മ പി കെ

ആർപ്പൂക്കര കരിപ്പൂത്തട്ട് മുണ്ടപ്പുഴാക്കൽ പൊന്നമ്മ പി കെ (87) നിര്യാതയായി. സംസ്കാരം ഇന്ന് മാർച്ച് 16 ഞായറാഴ്ച ഉച്ചകഴിഞ്ഞു, 3 മണിക്ക് കരിപ്പൂത്തട്ടിലുള്ള മോഹൻ സജീവിന്റെ വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ എം...

ചെങ്ങന്നൂർ കിഴയത്ത് മലയിൽ വി രാമചന്ദ്രൻ നായർ

ചെങ്ങന്നൂർ കിഴയത്ത് മലയിൽ വി രാമചന്ദ്രൻ നായർ (80 ) നിര്യാതനായി.. സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽഭാര്യ - പത്മ നായർമക്കൾ -വിനീത ഗോപകുമാർവിനയ കുമാർ (യു എ ഇ)സുനിതാ നായർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics