Obit

വേളൂർ പാലമറ്റത്തിൽ പരേതനായ ബേബിയുടെ മകൻ വിഷ്ണു ബേബി

വേളൂർ പാലമറ്റത്തിൽ പരേതനായ ബേബിയുടെ മകൻ വിഷ്ണു ബേബി (32) നിര്യാതനായി. മാതാവ് കാരാപ്പുഴ 12ൽ ചിറയിൽ പരേതയായ ഓമന. സംസ്കാരം ഫെബ്രുവരി 18 ചൊവ്വാഴ്ച നാലിന് വേളൂര്‍ എസ്എൻഡിപി ശ്മശാനത്തിൽ.

മാങ്ങാനം തേവർകുന്ന് തോറോത്ത് കുന്നേൽ കൊച്ചുമോൻ.ടിജെ

മാങ്ങാനം തേവർകുന്ന് തോറോത്ത് കുന്നേൽ കൊച്ചുമോൻ.ടിജെ. (53) നിര്യാതനായി. സംസ്കാരം ചൊവ്വപകൽ 12ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഒരു മണിക്ക് മണർകാട് മാലം ബഥേൽ ഗോസ്പൽ മിനിസ്ട്രി സഭാ മാങ്ങാനം ചിലമ്പറക്കുന്ന് സെമിത്തേരിയിൽ....

ചെട്ടിക്കുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ്

ചെട്ടിക്കുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 17 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: വൽസമ്മ ( മലരിക്കൽ നെടുമ്പറമ്പിൽ കുടുംബാംഗം) . മക്കൾ : ഷെബി (...

എൻ സി പി നീലംപേരൂർ മണ്ഡലം പ്രസിഡന്റ്‌ നീലംപേരൂർ കളത്തിൽ കെ വി സാബു

എൻ സി പി നീലംപേരൂർ മണ്ഡലം പ്രസിഡന്റ്‌ നീലംപേരൂർ കളത്തിൽ കെ വി സാബു ( 64) നിര്യാതനായിസംസ്ക്കാരം നാളെ ഫെബ്രുവരി 17തിങ്കളാഴ്ച ഉച്ചക്ക് മുന്ന് മണിക്ക്. വസതിയിൽഭാര്യ :...

കുമ്മനം പുഴയോരം ഫെസ്റ്റ് : കൂപ്പൺ നറക്കെടുപ്പ് ഇന്ന്

കുമ്മനം : പുഴയോരം ഫെസ്റ്റ് 2024- നോടാനുബന്ധിച്ചുള്ള സമ്മാന കൂപ്പൺ നറുക്കെടുപ്പ് ഇന്ന് ഫെബ്രുവരി 16 ഞായറാഴ്ച വൈകിട്ട് 6:30 ന് കുമ്മനം കുളപ്പുരക്കവലയിൽ നടക്കും.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics