Obit
Obit
അയ്മനം (ഒളശ്ശ) അലക്കുകടവ് ചെന്നങ്ങോട്ട്ശ്ശേരിയിൽ പ്രമോദ് ബാബു (മോനായി)
അയ്മനം (ഒളശ്ശ) അലക്കുകടവ് ചെന്നങ്ങോട്ട്ശ്ശേരിയിൽ പ്രമോദ് ബാബു (മോനായി 65) നിര്യാതനായി.സംസ്കാരം പിന്നീട്.ഭാര്യ : ഷീബ (അലക്കുകടവ് പുത്തൻപറമ്പിൽ കുടുംബാഗം.)മക്കൾ : വരുൺ ബാബു, അർജുൻ സി പി
Obit
കോട്ടയം പൂവൻതുരുത്ത് പൂശാലിയിൽ സാറാമ്മ ജോൺ
കോട്ടയം പൂവൻതുരുത്ത് പൂശാലിയിൽ സാറാമ്മ ജോൺ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഒക്ടോബർ 30 വ്യാഴാഴ്ച ഉച്ചയ്ക് ഒന്നിന് വസതിയിലെ സുശ്രുഷയ്ക്ക് ശേഷം മൂലേടം , സി എസ് ഐ സെൻപോൾസ് ദേവാലയത്തിൽ....
Obit
അയർക്കുന്നം ചേന്നാമറ്റം തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ്
അയർക്കുന്നം ചേന്നാമറ്റം തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ് (82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : എൽസമ്മ. മക്കൾ : സുനിൽ (ഡബ്ളിൻ , അയർലൻഡ് ), ഷൈനി
Obit
കടുത്തുരുത്തി മൂന്നു തൈക്കൽ അമ്മിണി മണിയൻ
കടുത്തുരുത്തി മൂന്നു തൈക്കൽ അമ്മിണി മണിയൻ (74) നിര്യാതരായി. സംസ്കാരം ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ 10 ന് സ്വവസതിയിൽ. ഭർത്താവ് : എം കെ മണിയൻ. മക്കൾ: മനോജ് പി എം(പമ്പിങ്...
Obit
വൈക്കം ഉദയനാപുരം പടിഞ്ഞാറെ മുറി കുന്നത്ത് വീട്ടിൽ തങ്കമ്മ
വൈക്കം ഉദയനാപുരം പടിഞ്ഞാറെ മുറി കുന്നത്ത് വീട്ടിൽ തങ്കമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ ശിവശങ്കരൻ നായർ. മക്കൾ - കെ.എസ്. രാജശേഖരൻ നായർ (വൈക്കം ആധാരമെഴുത്ത്), കെ.എസ്....

