കോട്ടയം പൂവൻതുരുത്ത് പൂശാലിയിൽ സാറാമ്മ ജോൺ

കോട്ടയം പൂവൻതുരുത്ത് പൂശാലിയിൽ സാറാമ്മ ജോൺ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഒക്ടോബർ 30 വ്യാഴാഴ്ച ഉച്ചയ്ക് ഒന്നിന് വസതിയിലെ സുശ്രുഷയ്ക്ക് ശേഷം മൂലേടം , സി എസ് ഐ സെൻപോൾസ് ദേവാലയത്തിൽ. ഭർത്താവ് : പരേതനായ ജോൺഡാനിയേൽ.
മക്കൾ : ഷൈജു പിജെ,
ഷിജു പിജെ, ഷെറിൻ പിജെ, ഷൈൻ പിജെ. മരുമക്കൾ : ശോഭന ഷൈജു
വിഷാദ് മഠത്തിൽ
അനുപമ ഷൈൻ

Advertisements

Hot Topics

Related Articles