വൈക്കം ഉദയനാപുരം പടിഞ്ഞാറെ മുറി കുന്നത്ത് വീട്ടിൽ തങ്കമ്മ

വൈക്കം ഉദയനാപുരം പടിഞ്ഞാറെ മുറി കുന്നത്ത് വീട്ടിൽ തങ്കമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ ശിവശങ്കരൻ നായർ. മക്കൾ – കെ.എസ്. രാജശേഖരൻ നായർ (വൈക്കം ആധാരമെഴുത്ത്), കെ.എസ്. വിജയകുമാരൻ നായർ , മരുമക്കൾ – അമ്പിളി രാജശേഖരൻ നായർ , പരേതയായ അമ്പിളി വിജയകുമാർ

Advertisements

Hot Topics

Related Articles