കോട്ടയം നഗരസഭാ അംഗം ബിജു എസ് കുമാറിൻ്റെ മാതാവ് ചിങ്ങവനം മൂലംകുളം മീൻചിറ വീട്ടിൽ ടി വേറൊണി (തങ്കമ്മ )

ചിങ്ങവനം മൂലംകുളം മീൻചിറ വീട്ടിൽ ടി വേറൊണി (തങ്കമ്മ ,കെ എസ് ആർ ടി സി സീനിയർ സുപ്രണ്ട് – 82) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.
ഭർത്താവ് : പരേതനായ വിദ്യാഭ്യാസ വകുപ്പ് സീനിയർ സുപ്രണ്ട് എം ർ സുകുമാരൻ.
മക്കൾ : ബിന്ദു എസ് കുമാർ, ബിജു എസ് കുമാർ (മുനിസിപ്പൽ കൗൺസിലർ കോട്ടയം, ഡി സി സി മെമ്പർ ) . പരേതനായ ബിനോയ്‌ എസ് കുമാർ, മരുമക്കൾ: സജി സി ജെ, ക്രിസ്റ്റി പുന്നൂസ്, ശ്രീനാ ദാമോദരൻ.

Advertisements

Hot Topics

Related Articles