Obit
Local
തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ഏദൻ വർഗീസ് ബിനു
തിരുവല്ല കല്ലുങ്കൽ പുത്തൻപറമ്പിൽ ബിനു പി വർഗീസിൻ്റെയും മഞ്ജു ബാബുവിന്റെയും മകൻ ഏദൻ വർഗീസ് ബിനു (10) നിര്യാതനായി.സംസ്ക്കാരം 26 ന് (ഞായറാഴ്ച) 3 മണിക്ക് കല്ലുങ്കൽ സെന്റ്. ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ.
Obit
മുൻ ടെസിൽ ഉദ്യോഗസ്ഥൻ കുറിച്ചി കക്കുഴിയിൽ കെ.ആർ നാരായണൻ
മുൻ ടെസിൽ ഉദ്യോഗസ്ഥൻ കുറിച്ചി കക്കുഴിയിൽ കെ.ആർ നാരായണൻ(77) നിര്യാതനായി. ഭാര്യ: ശാന്തമ്മനാരായണൻ. മക്കൾ : സജിമോൻ കെ.എൻ ( ടെസിൽ ) സജിനി(അബുദാബീ) മരുമകൻ : ബീ.ശിവകുമാർ. മൃതദേഹം...
Obit
തോട്ടക്കാട് ഊളയ്ക്കൽ ലക്ഷ്മി കേശവൻ
തോട്ടക്കാട്: ഊളയ്ക്കൽ ലക്ഷ്മി കേശവൻ ( തങ്ക-99) നിര്യാതയായി. പാക്കിൽ ആക്കളത്തിൽ കുടുംബാംഗമാണ് സംസ്കാരം നാളെ ജനുവരി 25 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ. ഭർത്താവ് : പരേതനായ കേശവൻ....
Obit
പാക്കിൽ വലിയ പറമ്പിൽ വി പി ജോസഫ് (കുഞ്ഞുമോൻ)
പാക്കിൽ വലിയ പറമ്പിൽ വി പി ജോസഫ് (കുഞ്ഞുമോൻ - 84) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 24 വെള്ളിയാഴ്ച 2 -30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചർച്ച് ഓഫ് ഗോഡ്...
Obit
പള്ളം ശ്രീരാഗത്തിൽ കെ എൻ സുഭദ്രാ ഭായ്
പള്ളം ശ്രീരാഗത്തിൽ കെ എൻ സുഭദ്രാ ഭായ് (റിട്ട: സംഗീത അദ്ധ്യാപിക സെൻ്റ് എം എം ഗേൾസ് ഹൈസ്കൂൾ കുറിച്ചി -77) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം...