Obit

മുള്ളൻകുഴിയിൽ കെ എസ് മറിയാമ്മ

മുള്ളൻകുഴിയിൽ കെ എസ് മറിയാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് നവംബർ 28 വെള്ളിയാഴ്ച ഒരുമണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം നല്ല ഇടയൻ ദേവാലയത്തിൽ

കോട്ടയം നാഗമ്പടത്ത് ഓടയിൽ കാൽ വഴുതി വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

പുതുപ്പള്ളി: ഇഞ്ചക്കാട്ടുകുന്നേൽ കെ.വി തമ്പി (മോഹനൻ) ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്ത് നാഗമ്പടത്ത് വച്ച് കാല് വഴുതി ഓടയിൽ വീണ് ഉണ്ടായ അപകടത്തിൽ മരിച്ചു. ലോട്ടറി വ്യാപാരം ആയിരുന്നു. മൃതദേഹം നാളെ നവംബർ 28...

കൊല്ലാട് ഇല്ലിപ്പറമ്പിൽ ചിന്നമ്മ തമ്പി

കൊല്ലാട് ഇല്ലിപ്പറമ്പിൽ ചിന്നമ്മ തമ്പി (62) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : തമ്പി ഡേവിഡ്. മക്കൾ : ഷിജു. മരുമകൾ : അനിത ( കുറിച്ചി പേരൂത്തറ )

പാമ്പാടി നാട്ടകം ട്രാവൻകൂർ സിമൻ്റ് ക്വാർട്ടേഴ്സിൽ തോമസ് ഈപ്പന്റെ മാതാവ് ഏലിയാമ്മ

പാമ്പാടി നാട്ടകം ട്രാവൻകൂർ സിമൻ്റ് ക്വാർട്ടേഴ്സിൽ തോമസ് ഈപ്പന്റെ മാതാവ് ഏലിയാമ്മ (85) നിര്യാതയായി. സംസ്ക്കാരം നാളെ നവംബർ 28 വെള്ളിയാഴച ഉച്ചയ്ക്ക് രണ്ടിന് പാമ്പാടി സെൻ്റ്.തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭൗതിക ദേഹം...

ചെങ്ങളം കളപ്പുരത്തറയിൽ മുഹമ്മദ്‌ കുട്ടി (മമ്മുട്ടി സാർ )

ചെങ്ങളം കളപ്പുരത്തറയിൽ മുഹമ്മദ്‌ കുട്ടി (മമ്മുട്ടി സാർ - 88) നിര്യാതനായി. ഖബറടക്കം ഇന്ന് നവംബർ 27 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ചെങ്ങളം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics