Obit

നാട്ടകം മഠത്തിക്കളത്തിൽ രാജമ്മ

നാട്ടകം മഠത്തിക്കളത്തിൽ രാജമ്മ (83) നിര്യാതയായി സംസ്ക്കാരം ഇന്ന് നവംബർ 27 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശ്രീധരൻ. മക്കൾ : ശകുന്തള, മേനക പരേതനായ ധനപാൽ, പ്രതിപാൽ....

പുതുപ്പള്ളി കണിയാമ്പറമ്പിൽ കുടുംബാംഗം മറിയാമ്മ കെ.തോമസ് അമേരിക്കയിൽ നിര്യാതയായി

പുതുപ്പള്ളി കണിയാമ്പറമ്പിൽ കുടുംബാംഗം മറിയാമ്മ കെ.തോമസ് (98) അമേരിക്കയിൽ നിര്യാതയായി. ഭർത്താവ്: തിരുവനന്തപുരം കരിങ്ങനാട്ടിൽ വീട്ടിൽ പരേതനായ തോമസ് കെ.വർഗീസ്. മക്കൾ: ബെഞ്ചമിൻ കെ.തോമസ്, ഷീല കെ.വർഗീസ്, സാജൻ കെ.തോമസ്, ഡോ.ഡേവിഡ് കെ.തോമസ്....

കോട്ടയം മൂലവട്ടം ചാമക്കാട്ട് തങ്കമ്മ ചെറിയാൻ

കോട്ടയം മൂലവട്ടം ചാമക്കാട്ട് തങ്കമ്മ ചെറിയാൻ (89) നിര്യാതയായി.മൃതദേഹം വ്യാഴാഴ്ച രാവിലെ 9ന് ഈരയിൽകടവിൽ ഉള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് മൂലവട്ടം സെൻറ് മേരീസ്...

മാടപ്പാട് കല്ലുവെട്ടയിൽ ചിന്നമ്മ മത്തായി

മാടപ്പാട് കല്ലുവെട്ടയിൽ ചിന്നമ്മ മത്തായി (81)നിര്യാതയായി. സംസ്കാരം നാളെ നവംബർ 26 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭിക്കും. സംസ്ക്കാരം വെട്ടിമുകൾ സെൻ്റ് മേരീസ്‌ പള്ളിയിൽ. ഭർത്താവ് പരേതനായ ആ. ഓ...

കോട്ടയം നഗരസഭ അംഗം ഷീന ബിനുവിൻ്റെ ഭർതൃമാതാവ് മൂലവട്ടം വടക്കേപറമ്പിൽ പി കെ സരസമ്മ

മൂലവട്ടം വടക്കേപറമ്പിൽ പി കെ സരസമ്മ (76) നിര്യാതയായി. സംസ്കാരം നാളെ നവംബർ 23 തിങ്കളാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കൃഷ്ണൻകുട്ടി. മക്കൾ : ബിനോയി, ബിനു, സൗമ്യ, മരുമക്കൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics