കോട്ടയം മൂലവട്ടം ചാമക്കാട്ട് തങ്കമ്മ ചെറിയാൻ

കോട്ടയം മൂലവട്ടം ചാമക്കാട്ട് തങ്കമ്മ ചെറിയാൻ (89) നിര്യാതയായി.മൃതദേഹം വ്യാഴാഴ്ച രാവിലെ 9ന് ഈരയിൽകടവിൽ ഉള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് മൂലവട്ടം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ സിഎം ചെറിയാൻ. മക്കൾ :ഉഷാ കുര്യൻ (വട്ടക്കാട്ട്, പാക്കിൽ), പരേതനായ ഷാബു ചെറിയാൻ (കോട്ടയം) തമ്പു ചെറിയാൻ (കോട്ടയം) ആഷ എബ്രഹാം ( യുഎസ്എ). മരുമക്കൾ: പരേതനായ രാജു (വട്ടക്കാട്ട്, പാക്കിൽ) ബീന (മണയന്ത്ര, കൊല്ലാട്) മിനോ (താഴത്തേക്കുറ്റ് , കുമ്പനാട്) സെൻ (ചേട്ടാക്കുളത്തിൻകര, കോതമംഗലം). പരേത വള്ളംകുളം ഊരാക്കല്‍ കണ്ടത്തിൽ കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles