മുട്ടമ്പലം ഒറ്റത്തൈക്കൽ ഡോ.കുഞ്ഞമ്മ തോമസ്

മുട്ടമ്പലം ഒറ്റത്തൈക്കൽ ഡോക്ടർ കുഞ്ഞമ്മ തോമസ് ( 86) നിര്യാതയായി. ഭൗതികശരീരം ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ഉച്ചക്ക് 1. 30നു ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം 2 30നു പാച്ചിറ തബോർ സെന്റ്‌ മേരിസ് ഓർത്തഡോക്സ്‌ പള്ളിയിൽ (പരുത്തുംപാറ) നടത്തുന്നതുമാണ്. ഭർത്താവ് : പരേതനായ അഡ്വക്കേറ്റ് തോമസ് രാജൻ (മുൻ മുനിസിപ്പൽ കൺസിലർ)

Advertisements

Hot Topics

Related Articles