വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് വിഷയത്തിൽ സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കുമെന്ന് തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു. UDF ശരിയായ തീരുമാനം എടുക്കും. മുഖ്യമന്ത്രി നിയമസഭയിൽ ഇത് പറഞ്ഞതാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
Advertisements


