FCRA വിഷയത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ ഓർത്തഡോക്സ് സഭ. തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി നേതാക്കൾ ഞങ്ങളോട് പറഞ്ഞത് FCRA യിൽ സഭകളുമായി ചർച്ചകൾ നടത്തുമെന്നാണ്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഒരു ചർച്ചയും ഉണ്ടായില്ല. കണക്കുകൾ പരിശോധിക്കുന്നതിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല, എന്നാൽ സഭയുടെ പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിശോധിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും. ഇത് കഴുത്തിനു കത്തി വയ്ക്കുന്ന രീതിയാണെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു.
Advertisements


