നാട്ടകം മഠത്തിക്കളത്തിൽ രാജമ്മ (83) നിര്യാതയായി സംസ്ക്കാരം ഇന്ന് നവംബർ 27 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശ്രീധരൻ. മക്കൾ : ശകുന്തള, മേനക പരേതനായ ധനപാൽ, പ്രതിപാൽ. മരുമക്കൾ: സുഗതൻ (മാവേലിക്കര ), സെൽവരാജ് (ആലപ്പുഴ),മഞ്ജുഷ (തെ ക്കംഗോപുരം), ദീപ ( അറുപതിൽ)
Advertisements


