ചെങ്ങളം കളപ്പുരത്തറയിൽ മുഹമ്മദ്‌ കുട്ടി (മമ്മുട്ടി സാർ )

ചെങ്ങളം കളപ്പുരത്തറയിൽ മുഹമ്മദ്‌ കുട്ടി (മമ്മുട്ടി സാർ – 88) നിര്യാതനായി. ഖബറടക്കം ഇന്ന് നവംബർ 27 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ചെങ്ങളം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Advertisements

Hot Topics

Related Articles