പാലാ : കാറും സൈക്കിളും കൂട്ടിയിടിച്ച് പരുക്കേറ്റ സൈക്കിളിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മീനച്ചിൽ സദേശി ആൽഫ്രഡ് സിജുവിനെ ( 10)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .രാവിലെ ഈന്തുംമൂട്ടിൽ കവല ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements