Obit

മാങ്ങാനം വള്ളിമല അന്നമ്മ ലൂക്കോസ് (അന്നമ്മ )

മാങ്ങാനം വള്ളിമല അന്നമ്മ ലൂക്കോസ് (അന്നമ്മ - 100) നിര്യാതയായി. സംസ്ക്കാരം സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാങ്ങാനം ഐ.പി.സി. കർമ്മേൽ സഭയുടെ ചലമ്പ്രക്കുന്ന്...

കോട്ടയം മാങ്ങാനം വള്ളിമല അന്നമ്മ ലൂക്കോസ്

കോട്ടയം മാങ്ങാനം വള്ളിമല അന്നമ്മ ലൂക്കോസ് (100) നിര്യാതയായി. സംസ്കാരം സെപ്റ്റംബർ 22 തിങ്കളാഴ്ച രാവിലെ 11 ന് മാങ്ങാനം ഐ പി സി കാർമ്മൽ ചർച്ച് സെമിത്തേരിയിൽ.

കൊല്ലാട് പുളിമൂട്ടിൽ സന്തോഷ്

കൊല്ലാട് പുളിമൂട്ടിൽ സന്തോഷ് (50) നിര്യാതനായി. സംസ്‌കാരം നാളെ സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭൗതിക ദേഹം നാളെ സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ എട്ടിന് കൊല്ലാട് വീട്ടിൽ...

മൂലവട്ടം തുരുത്തുമ്മേൽ ടികെ രതീഷ്

മൂലവട്ടം തുരുത്തുമ്മേൽ ടി.കെ രതീഷ് ( 40) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 20 ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. പിതാവ് : ടി.കെ കുഞ്ഞ് കുഞ്ഞ്. മാതാവ്: രാജമ്മ, ഇട്ടമ്പറമ്പിൽ കുടുംബാംഗം,...

ആപ്പാഞ്ചിറ റസീനാ മന്‍സിലില്‍ സീനത്ത്

ആപ്പാഞ്ചിറ റസീനാ മന്‍സിലില്‍ സീനത്ത് (65) നിര്യാതയായി.കബറടക്കം നാളെ സെപ്റ്റംബർ 19 വെള്ളിയാഴ്ച രാവിലെ 11ന് ആപ്പാഞ്ചിറ മുഹ് യിദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.മാന്നാര്‍ മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ് : മുഹമ്മദ്കുട്ടി.മക്കള്‍: ഹാഷിം,ഹാരിസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics