Obit
Obit
വൈക്കം പോളശ്ശേരി തെക്കേപ്പുരയിൽ ടി.കെ. ശ്യാമള
വൈക്കം പോളശ്ശേരി തെക്കേപ്പുരയിൽ ടി.കെ. ശ്യാമള(79) നിര്യാതനായി. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: സുനന്ദ,ടി.എസ്. ലജീവ്( കെ എസ്എഫ്ഇ മാനേജർ, പറളി)മരുമക്കൾ:രഘുവരൻ(റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ),വിഥുന(സഹകരണ ബാങ്ക് ഉദ്യോഗസ്ഥ).
Obit
മറിയപ്പള്ളി പുത്തൻമഠം ജി.രാമകൃഷ്ണപിള്ള (രാധച്ചേട്ടൻ)
മറിയപ്പള്ളി പുത്തൻമഠം ജി.രാമകൃഷ്ണപിള്ള (രാധച്ചേട്ടൻ-78) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 26 ശനിയാഴ്ച രാവിലെ ഒൻപതിന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. ഭാര്യ: പത്മാവതി. മക്കൾ :ഹരീഷ് പി. ആർ, ഗിരീഷ് പി. ആർ....
Obit
മൂലവട്ടം ചെറുക്കനായിൽ ദിനു മോഹൻ്റെ (ബാലു ) മകൾ ദിയ ദിനു
മൂലവട്ടം ചെറുക്കനായിൽ ദിനു മോഹൻ്റെ (ബാലു ) മകൾ ദിയ ദിനു (13) നിര്യാതയായി. മാതാവ് : വന്ദന ദിനു പാത്താ മുട്ടം വന്ദന ഹൗസ് കുടുംബാഗം. സഹോദരൻ ദേവ് ദിനു. സംസ്കാരം...
Obit
വേളൂർ പുല്ലാപ്പള്ളിയിൽ ശശീന്ദ്രദാസ്
വേളൂർപുല്ലാപ്പള്ളിയിൽ ശശീന്ദ്രദാസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ജുലൈ 25 വെള്ളിയാഴ്ച അഞ്ചിന് വേളൂർ എസ്എൻഡിപി സ്മശാനത്തിൽ. ഭാര്യ കുമരകം ആനന്ദമന്ദിരത്തിൽ പരേതയായ വത്സമ്മമകൻ അരുൺദാസ്മരുമകൾ ലിറ്റി അരുൺദാസ്.
Obit
അനിമൽ ഹസ്‌ബെൻഡറി വിഭാഗം മുൻ അഡിഷണൽ ഡയറക്ടർ മുടിയൂർക്കര വലിയ ചെങ്കലത് ഡോ എ മുഹമ്മദ് കുഞ്ഞു
മുടിയൂർക്കര വലിയ ചെങ്കലത് ഡോ എ മുഹമ്മദ് കുഞ്ഞു (മുൻ അഡിഷണൽ ഡയറക്ടർ അനിമൽ ഹസ്‌ബെൻഡറി വിഭാഗം-84) നിര്യാതനായി. ഭാര്യ ഡോ എം ഷെരീഫ ബീവി (മുൻ പ്രിൻസിപ്പൽ കോട്ടയം മെഡിക്കൽ കോളേജ്...