Obit

പുതുപ്പള്ളി പൊടിമറ്റത്തിൽ വീട്ടിൽ കുഞ്ഞമ്മ എബ്രഹാം

പുതുപ്പള്ളി പൊടിമറ്റത്തിൽ വീട്ടിൽ കുഞ്ഞമ്മ എബ്രഹാം (75) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭർത്താവ്: പി.എൻ എബ്രഹാം. മക്കൾ: ബ്ലസി എബ്രഹാം, ബൂലി എബ്രഹാം, ബിൻസി എബ്രഹാം.

ചാന്നാനിക്കാട് വായനശാല വാലുപറമ്പിൽ പരേതനായ തങ്കപ്പൻ മകൻ രാജേന്ദ്രൻ (കുട്ടൻ)

ചാന്നാനിക്കാട് വായനശാല വാലുപറമ്പിൽ പരേതനായ തങ്കപ്പൻ മകൻ രാജേന്ദ്രൻ (കുട്ടൻ-73)നിര്യാതനായി. ഭാര്യ: മണിമല തൊണ്ടിയൊലിയിൽ കുടുംബാംഗം രക്നകുമാരി. മക്കൾ :അമ്പിളി, അനു. മരുമക്കൾ :ജിജിഷ് എം കെ, രമേശ്‌ കെ എസ്. സംസ്കാരം...

കുറിച്ചി കോലത്തുകളത്തിൽ കല്ലുപുരയ്‌ക്കൽ ജോർജ്ജ് ഫിലിപ്പ്

കുറിച്ചി കോലത്തുകളത്തിൽ കല്ലുപുരയ്‌ക്കൽ ജോർജ്ജ് ഫിലിപ്പ് (അച്ഛൻ -82) നിര്യാതനായി. സംസ്ക്കാരം നാളെ ജൂലൈ അഞ്ച് ഞായറാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ശുശ്രുഷയ്ക് ശേഷം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്...

നീറിക്കാട് പുൽക്കുന്നേൽ കെ.കെ സതി

നീറിക്കാട് പുൽക്കുന്നേൽ കെ.കെ സതി (72) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

മുട്ടമ്പലം ഓങ്കാരേശ്വരം കുളങ്ങര വീട്ടിൽ കെ കെ ഉത്തമൻ

മുട്ടമ്പലം ഓങ്കാരേശ്വരം കുളങ്ങര വീട്ടിൽ കെ കെ ഉത്തമൻ ( 83 ) നിര്യാതനായി . സംസ്‌കാരം നാളെ ജൂലൈ അഞ്ച് ഞായറാഴച 12 .30 ന് മുട്ടമ്പലം എസ് എൻ ഡി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics