ചാന്നാനിക്കാട് വായനശാല വാലുപറമ്പിൽ പരേതനായ തങ്കപ്പൻ മകൻ രാജേന്ദ്രൻ (കുട്ടൻ-73)
നിര്യാതനായി. ഭാര്യ: മണിമല തൊണ്ടിയൊലിയിൽ കുടുംബാംഗം രക്നകുമാരി. മക്കൾ :അമ്പിളി, അനു. മരുമക്കൾ :ജിജിഷ് എം കെ, രമേശ് കെ എസ്. സംസ്കാരം ജൂലൈ അഞ്ച് ഞായറാഴ്ച രണ്ടിന് പി ആർ ഡി എസ് പരുത്തുംപാറ ശ്മശാനത്തിൽ.
Advertisements


