കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ അഞ്ച് ഞായറാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ, ടിടിഎഫ്, തീക്കോയി ബി.എസ്.എൻ.എൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ശാസ്താ അമ്പലം , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് , എരുമ ഫാം , ഇടിഞ്ഞില്ലം , പ്ലാ൦ചുവട് , റിലയൻസ് , പെരുംതുരുത്തി , കല്ലുകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൾ വേലംകുളം, ഗുരുമന്ദിരം, കൊട്ടാരംടെമ്പിൾ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.
Advertisements


