Obit

ഏറ്റുമാനൂർ പുഞ്ചായിൽ ദേവസ്യാ ജോസഫ് (അപ്പച്ചൻ)

ഏറ്റുമാനൂർ പുഞ്ചായിൽ ദേവസ്യാ ജോസഫ് (അപ്പച്ചൻ - 75) നിര്യാതനായി. (വാർഡ് 19, സെന്റ് പീറ്റേഴ്സ് കൂട്ടായ്മ) മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് മാർച്ച് 30 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ആരംഭിച്ച് ക്രിസ്തുരാജ്...

നാട്ടകം കാക്കൂർ വടക്കത്തു വിശ്വനാഥൻ വി

നാട്ടകം കാക്കൂർ വടക്കത്തു വിശ്വനാഥൻ വി,(റിട്ട കെ എസ് ആർ ടി സി - 76) നിര്യാതനായി, സംസ്ക്കാരം ഇന്ന് മാർച്ച് 29 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മറിയപ്പള്ളി എസ് എൻ...

ചിങ്ങവനം ആശാൻപറമ്പിൽഎ റ്റി സണ്ണി

ചിങ്ങവനം ആശാൻപറമ്പിൽഎ റ്റി സണ്ണി (68)നിര്യാതനായി .     മൃതദേഹം ഇന്ന് മാർച്ച് 29 ശനി വൈകുന്നേരം 5 ന് കുഴിമറ്റം സദനം സ്കൂളിന് സമീപമുള്ള വസതിയിൽ കൊണ്ടുവരും . സംസ്കാരം നാളെ...

സംക്രാന്തി മണലെപറമ്പിൽ (കൂട്ടുങ്കൽ) സൈനബ

സംക്രാന്തി മണലെപറമ്പിൽ (കൂട്ടുങ്കൽ) സൈനബ (86) നിര്യാതയായി. കബറടക്കം നടത്തി. ഭർത്താവ് : എം എ മുഹമ്മദ്. മക്കൾ ഷൈല, ഹാഷിം, നൗഷാദ്, ഷിയാദ്, ഷീബ മരുമക്കൾ അബ്ദുൽ ഖാദർ, റംല ബീവി,...

വെള്ളൂർ കാക്കരേത്ത് വീട്ടിൽ അന്നമ്മ ഇട്ടൻ

വെള്ളൂർ കാക്കരേത്ത് വീട്ടിൽ അന്നമ്മ ഇട്ടൻ (93) നിര്യാതയായി.മക്കൾ : പരേതയായ സാറാമ്മ , കെ ഐ തങ്കച്ചൻ (സി പി എം മടത്തേടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി )മരുമക്കൾ: ജോൺ പാണക്കാട്ട്,...
spot_img

Hot Topics