Obit

മീനടം പുന്നുപര്യാത്ത് വീട്ടിൽ ഈപ്പൻ കുര്യൻ ( രാജൻ)

മീനടം പുന്നുപര്യാത്ത് വീട്ടിൽ ഈപ്പൻ കുര്യൻ ( രാജൻ - 72 ) നിര്യാതനായി. സംസ്കാരം നാളെ നവംബർ മൂന്ന് തിങ്കളാഴ്ച രണ്ടിന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം സെന്റ് തോമസ് ഓർത്തഡോക്സ്...

പാറയ്ക്കൽക്കടവ് കുളംപറമ്പിൽ കൊച്ചുമോൾ ജോൺ

പാറയ്ക്കൽക്കടവ് കുളംപറമ്പിൽ കൊച്ചുമോൾ ജോൺ (58) നിര്യാതയായി (അർത്തുക്കൽ തേറാത്തു കുടുംബാംഗം). സംസ്‍കാരം നവംബർ നാല് ചൊവ്വാഴ്ച ലിറ്റിൽ ഫ്ലവർ ചർച്ച കടുവക്കുളം.ഭർത്താവ് :കെ സി ജോൺമക്കൾ:നീതു ജോൺ,ഗീതു ജോൺ, നീനു ജോൺ.മരുമക്കൾ:...

ലോലൻ്റെ സൃഷ്ടാവ് കാർട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം : ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ(ടി.പി.ഫിലിപ്പ് - 77) നിര്യാതനായി.ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍...

അയ്മനം (പൂന്ത്രക്കാവ്) പ്രാപ്പുഴയിൽ പി.എം ഇട്ടി (ബേബി)

അയ്മനം (പൂന്ത്രക്കാവ്) പ്രാപ്പുഴയിൽ പി.എം ഇട്ടി (ബേബി- 73) നിര്യാതനായി.ഭാര്യ : കുഞ്ഞന്നാമ്മ വെട്ടത്ത് പുതുപ്പള്ളി കുടുംബാംഗംമക്കൾ : ബിനു പി ഇട്ടി (ഖത്തർ),ബിൻസി (ഐഡ കോട്ടയം)മരുമക്കൾ : ഡെനി (ഖത്തർ) (വാലുകുളം...

കഞ്ഞിക്കുഴി ആശാൻപറമ്പിൽ മറിയാമ്മ അലക്സാണ്ടർ

കഞ്ഞിക്കുഴി ആശാൻപറമ്പിൽ മറിയാമ്മ അലക്സാണ്ടർ (83) നിര്യാതയായി. മൃതദേഹം നാളെ നവംബർ ഒന്ന് ശനിയാഴ്ച വൈകുന്നേരം ഇന്ദിരാനഗർ ഉള്ള വസതിയിൽ 5:30 ന് കൊണ്ടുവരും. സംസ്കാരം നവംബർ രണ്ട് ഞായറാഴ്ച രണ്ട് മണിക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics