Obit

മറവൻതുരുത്ത് പാലാംകടവ് കറുകയിൽ: കെ.എസ്‌.ശ്രീധരൻ

മറവൻതുരുത്ത് പാലാംകടവ് കറുകയിൽ കെ.എസ്. ശ്രീധരൻ ( റിട്ട: ഫാർമസിസ്റ്റ് - 74 ) നിര്യാതയായി.ഭാര്യ: എൻ.സി.രമണിമക്കൾ :കെ.എസ്‌.ദിവ്യ, കെ.എസ്.ദിജിത്, കെ.എസ്.ശ്രീജിത്ത് .മരുമക്കൾ: രഞ്ജിത് മാധവൻ, രേഷ്മാദേവി. സംസ്കാരം ഇന്ന് നവംബർ അഞ്ച്...

കൊല്ലാട് പള്ളിക്കുന്നേൽ പി.എൽ.ജെയിംസ് (സണ്ണി)

കൊല്ലാട് പള്ളിക്കുന്നേൽ പി.എൽ.ജെയിംസ് (സണ്ണി -76 ) നിര്യാതനായി. മൃതദേഹം നാളെ നവംബർ നാല് ചൊവ്വാഴ്ച രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും. 3ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 4നു കൊല്ലാട് സെന്റ്...

ചെങ്ങളം തൈപ്പറമ്പിൽ വീട്ടിൽ ഷൈനി മോഹനൻ

ചെങ്ങളം തൈപ്പറമ്പിൽ വീട്ടിൽ ഷൈനി മോഹനൻ (58) നിര്യാതയായി. ഭർത്താവ് : മോഹനൻ (ടി കെ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ). മക്കൾ :അനന്ദു , അരവിന്ദ്മരുമക്കൾ :വീണ (ആർപ്പൂക്കര). സംസ്കാരം നാളെ...

കൊല്ലാട് പാറയ്ക്കൽക്കടവ് കുളംപറമ്പിൽ കൊച്ചുമോൾ ജോൺ

കൊല്ലാട് പാറയ്ക്കൽക്കടവ് കുളംപറമ്പിൽ കൊച്ചുമോൾ ജോൺ (58) നിര്യാതയായി. സംസ്‌കാരം നാളെ നവംബർ നാല് ചൊവ്വാഴ്ച രാവിലെ 10 ന് കടുവാക്കുളം ലിറ്റിൽ ഫ്‌ളവർ ചർച്ചിൽ.

വാകത്താനം പുതുവീട്ടിൽ പി.എസ്.ഏബ്രഹാം (കൊച്ചുകുഞ്ഞ്)

വാകത്താനം പുതുവീട്ടിൽ പി.എസ്.ഏബ്രഹാം (കൊച്ചുകുഞ്ഞ് -70) നിര്യാതനായി. മൃതദേഹം ഇന്ന് നവംബർ മൂന്ന് തിങ്കളാഴ്ച്ച 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാര ശുശ്രൂഷ നാളെ നവംബൻ നാല് ചൊവ്വാഴ്ച്ച 11 ന് ഭവനത്തിലെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics