അയ്മനം (പൂന്ത്രക്കാവ്) പ്രാപ്പുഴയിൽ പി.എം ഇട്ടി (ബേബി)

അയ്മനം (പൂന്ത്രക്കാവ്) പ്രാപ്പുഴയിൽ പി.എം ഇട്ടി (ബേബി- 73) നിര്യാതനായി.
ഭാര്യ : കുഞ്ഞന്നാമ്മ വെട്ടത്ത് പുതുപ്പള്ളി കുടുംബാംഗം
മക്കൾ : ബിനു പി ഇട്ടി (ഖത്തർ),ബിൻസി (ഐഡ കോട്ടയം)
മരുമക്കൾ : ഡെനി (ഖത്തർ) (വാലുകുളം – തിരുവഞ്ചൂർ),റോഷൻ വാഴപ്പറമ്പിൽ (കുറിച്ചി)
സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles