ഹോബാർട്ട്: നിർണ്ണായകമായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഓസീസിന് എതിരെ ടോസ് നേടിയ ഇന്ത്യ ഫീൽഡിംങ് തിരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് ട്വന്റി 20 യിൽ ആദ്യ മത്സരം മഴയെടുത്തിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യയെ തകർത്താണ് ഓസീസ് വിജയം കൊയ്തത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ തിരികെ വരാൻ ഇന്ത്യയ്ക്ക് ഇന്ന് വിജയം അത്യാവശ്യമാണ്.
Advertisements


