കഞ്ഞിക്കുഴി ആശാൻപറമ്പിൽ മറിയാമ്മ അലക്സാണ്ടർ

കഞ്ഞിക്കുഴി ആശാൻപറമ്പിൽ മറിയാമ്മ അലക്സാണ്ടർ (83) നിര്യാതയായി. മൃതദേഹം നാളെ നവംബർ ഒന്ന് ശനിയാഴ്ച വൈകുന്നേരം ഇന്ദിരാനഗർ ഉള്ള വസതിയിൽ 5:30 ന് കൊണ്ടുവരും. സംസ്കാരം നവംബർ രണ്ട് ഞായറാഴ്ച രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് കോട്ടയംസെൻ്റ് ലാസറസ് പള്ളിയിൽ. ഭർത്താവ് : പരേതനായ ഏ.പി. അലക്സാണ്ടർ. മക്കൾ: സാം, സൂസി, ലീലമ്മ, മോളമ്മ, ലിസിമോൾ.
മരുമക്കൾ : ലാലു , രാജു, ബാബു, തങ്കച്ചൻ.
കൊച്ചുമക്കൾ : റിച്ചു, അലൻ, അക്‌സാ,ലിജു,ധന്യ,ഉണ്ണി മിന്നു.

Advertisements

Hot Topics

Related Articles