Obit

വാഴൂർ പുളിക്കൽകവല കരിങ്ങണാമറ്റത്തിൽ  മറിയാമ്മ ആൻഡ്രൂസ് (അമ്മിണി) 

വാഴൂർ പുളിക്കൽകവല കരിങ്ങണാമറ്റത്തിൽ  മറിയാമ്മ ആൻഡ്രൂസ് (അമ്മിണി - 95) നിര്യാതയായി. മൃതശരീരം ജൂൺ 29 തിങ്കളാഴ്ച രാവിലെ 8 മണിക്ക് മീനടത്തുള്ള വസതിയിൽ കൊണ്ടുവരും.സംസ്കാരം രണ്ട് മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം...

വേളൂർ അമ്പുപറയിൽ സോമൻ (കുട്ടൻ)

വേളൂർ അമ്പുപറയിൽ സോമൻ (കുട്ടൻ-76) നിര്യാതനായി. സംസ്‌കാരം ജൂൺ 27 ഞായറാഴ്ച രാവിലെ 10 ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

പനച്ചിക്കാട് മംഗലത്ത് ബിന്ദു ശ്രീകുമാർ

പനച്ചിക്കാട് മംഗലത്ത് ബിന്ദു ശ്രീകുമാർ(49) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 27 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.

മൂലവട്ടം പോഴമംഗലം ജയൻ

മൂലവട്ടം പോഴമംഗലം ജയൻ (68) നിര്യാതനായി, സംസ്കാരം മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ ഇന്ന് ഇന്ന് ജൂൺ 26 വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് എസ് എൻ ഡി പി 1532 മൂലവട്ടം ശാഖയുടെ...

താഴത്തങ്ങാടി കൊച്ചുചിറയിൽ കെ.വി ബേബി

താഴത്തങ്ങാടി കൊച്ചുചിറയിൽ കെ.വി ബേബി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ജൂൺ 26 വെള്ളിയാഴ്ച വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ. ഭാര്യ: പന്നികുത്തിയിൽ ഡെയ്‌സി ബേബി. മക്കൾ: സുനിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics