Obit
Obit
പൊൻപള്ളി മാരായിക്കുളം ചങ്ങാലി മറ്റത്തിലായ കൊല്ലംപറമ്പിൽ ഏലിയാമ്മ പി സി
പൊൻപള്ളി മാരായിക്കുളം ചങ്ങാലി മറ്റത്തിലായ കൊല്ലംപറമ്പിൽ ഏലിയാമ്മ പി സി (82) നിര്യാതയായി. ഭൗതിക ശരീരം നാളെ ജൂൺ 27 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം രണ്ട് മണിക്ക്...
Obit
മൂലവട്ടം ദിവാൻ കവലയിൽ ലാൽ ഭവൻ വീട്ടിൽ ചെല്ലപ്പൻ കെ എൻ
മൂലവട്ടം ദിവാൻ കവലയിൽ ലാൽ ഭവൻ വീട്ടിൽ ചെല്ലപ്പൻ കെ എൻ (81) നിര്യാതനായി. ഭാര്യ : രത്നമ്മ, മക്കൾ : ലാൽസി( കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) മോൻസി (ഇൻഫോപാർക്ക് തിരുവനന്തപുരം )...
Obit
കോട്ടയം നഗരസഭാ അംഗം ബിജു എസ് കുമാറിൻ്റെ മാതാവ് ചിങ്ങവനം മൂലംകുളം മീൻചിറ വീട്ടിൽ ടി വേറൊണി (തങ്കമ്മ )
ചിങ്ങവനം മൂലംകുളം മീൻചിറ വീട്ടിൽ ടി വേറൊണി (തങ്കമ്മ ,കെ എസ് ആർ ടി സി സീനിയർ സുപ്രണ്ട് - 82) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക്...
Obit
കാഞ്ഞിരം പരുവക്കളത്തിൽമുഹമ്മദ് സാലി
കാഞ്ഞിരം പരുവക്കളത്തിൽമുഹമ്മദ് സാലി (68) നിര്യാതനായി.ഭാര്യ: ആസിയ ബീവിമക്കൾ: റസീന, ഷമീർ (അബ്ബാസ് )സംസ്ക്കാരം ഇന്ന് ജൂൺ 25 വ്യാഴാഴ്ച വൈകിട്ട് നാലിന്താഴത്തങ്ങാടി പള്ളിയിൽ.
Obit
മാങ്ങാനം കുരിശ് പള്ളിക്കുന്നേൽ മിനി പീറ്റർ
മാങ്ങാനം കുരിശ് പള്ളിക്കുന്നേൽ മിനി പീറ്റർ (53) നിര്യാതയായി. മൃതദേഹം ഭവനത്തിൽ രാവിലെ 10 മണിക്ക് കൊണ്ടുവരുന്നതാണ്. 3 മണിക്ക് വീട്ടിലെ ശ്രശ്രുഷക്ക് ശേഷം നല്ലിടയൻ ദേവാലയത്തിൽ സംസ്കാരം. ഭർത്താവ് : പരേതനായ...

