വൈക്കം ഡിവൈ എസ് പി കെ സജീവ് കോട്ടയം അഡീഷണൽ എസ് പി ആകും : സംസ്ഥാനത്ത് എട്ട് ഡിവൈ എസ് പി മാർക്ക് അഡീഷണൽ എസ് പി ആയി സ്ഥാനക്കയറ്റം

കോട്ടയം : വൈക്കം ഡിവൈ എസ് പി കെ സജീവ് കോട്ടയം അഡീഷണൽ എസ് പി ആകും. ഇത് അടക്കം സംസ്ഥാനത്ത് എട്ട് ഡിവൈ എസ് പി മാർക്ക് അഡീഷണൽ എസ് പി ആയി സ്ഥാനക്കയറ്റം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഇത് കൂടാതെ ഏഴ് അഡീഷണൽ എസ്പിമാരെ സ്ഥലംമാറ്റിയും ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

Advertisements

സ്ഥാനക്കയറ്റം ലഭിച്ച ഡി വൈ എസ് പി മാർ. ( പുതിയ നിയമനം ബ്രാക്കറ്റിൽ)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുനിൽ കുമാർ ഇ. ക്രൈം ബ്രാഞ്ച്-II, കോഴിക്കോട് (ഡി വൈ എസ് പി 2)
(കോഴിക്കോട് സിറ്റി അഡീഷണൽ എസ് പി ) ,
സജീവ് കെ.
ഡിവൈ.എസ്.പി., വൈക്കം സബ് ഡിവിഷൻ, (കോട്ടയം അഡീഷണൽ എസ് പി )
കരുണാകരൻ പി.പി. വിജിലൻസ് എസ് ഐ യു – തിരുവനന്തപുരം,
( കാസർഗോഡ് – അഡീഷണൽ എസ് പി) , ഷാജി വർഗീസ് വിജിലൻസ് , വയനാട് കണ്ണൂർ സിറ്റി (അഡീഷണൽ എസ് പി), ജയരാജ് ആർ. സൈബർ സിറ്റി, കഴക്കൂട്ടം, തിരുവനന്തപുരം
(പത്തനംതിട്ട അഡീഷണൽ എസ് പി ) ,
മനോജ് എം.കെ. വിജിലൻസ് ഓഫീസർ, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കൊച്ചി (ഡെപ്യൂട്ടേഷൻ) ( തൃശൂർ റൂറൽ അഡീഷണൽ എസ് പി ) , ഉമേഷ് കുമാർ ജെ. നാർക്കോട്ടിക് സെൽ, എറണാകുളം റൂറൽ,(ആലപ്പുഴ – അഡീഷണൽ എസ് പി.) , സന്തോഷ് സി.ആർ. എ.സി.പി., മട്ടാഞ്ചേരി സബ് ഡിവിഷൻ, കൊച്ചി
(പാലക്കാട് – അഡീഷണൽ എസ് പി ) .

അഡീഷണൽ എസ്.പി.മാരുടെ സ്ഥലംമാറ്റം

വിജയൻ ടി.ബി. അഡീഷണൽ എസ്.പി., പത്തനംതിട്ട (എറണാകുളം റൂറൽ ), സന്തോഷ് കുമാർ ആർ. അഡീഷണൽ എസ്.പി., കാസർഗോഡ്
(കൊല്ലം റൂറൽ), കൃഷ്ണദാസ് വി.എ.
അഡീഷണൽ എസ്.പി., തൃശൂർ റൂറൽ
(തൃശൂർ സിറ്റി ), സിനോജ് ടി.എസ്.
അഡീഷണൽ എസ്.പി., പാലക്കാട്
(ഇടുക്കി ), എൻ.ആർ. ജയരാജ് അഡീഷണൽ എസ്.പി., കണ്ണൂർ റൂറൽ
(വയനാട് ) , പ്രദീപ് കുമാർ എ. അഡീഷണൽ എസ്.പി., തിരുവനന്തപുരം റൂറൽ
(കോഴിക്കോട് റൂറൽ) ദിനിൽ ജെ.കെ.
അഡീഷണൽ എസ്.പി., കൊല്ലം സിറ്റി
(തിരുവനന്തപുരം റൂറൽ ).

Hot Topics

Related Articles