ഫോട്ടോ :
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഐക്യദാർഢ്യം നടത്തി ആർജെഡി ജില്ലാ കമ്മറ്റി കോട്ടയം
ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ദീപം തെളിയിക്കൽ സമരം ആർജെഡി ജില്ലാ പ്രസിഡൻ്റ് സണ്ണിതോമസ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം : കേന്ദ്രഭരണ കൂടത്തെ വിറപ്പിച്ചു കൊണ്ട് രാജ്യതലസ്ഥാനത്ത് വ്യാപകമായി. വിദ്യാർത്ഥികൾ നടത്തുന്ന ധീരമായ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ ജെ ഡി സംസ്ഥാന വ്യാപകമായി ദീപം തെളിയിച്ച് പ്രതിഷേധിച്ചു
കോട്ടയത്ത് ആർ ജെ ഡി ജില്ലാ കമ്മറ്റി
ഹെഡ്പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ദീപം തെളിയിക്കൽ സമരം ജില്ലാ പ്രസിഡൻ്റ് സണ്ണിതോമസ് ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബെന്നി കുര്യൻ, ജില്ലാ സെക്രട്ടറി ജോൺ മാത്യം മൂലയിൽ,
കെ.സി. ചാക്കോ
ബെന്നി സി ചീരഞ്ചിറ
ബെന്നി വർഗ്ഗീസ്
കെ.ആർ. മനോജ് കുമാർ, മാത്യം നൈനാൻ, പ്രിൻസ് തോട്ടത്തിൽ, ബേബി ജോസഫ് എന്നിവർ പ്രസംഗിച്ചു


