കുടമാളൂർ തോപ്പിൽ ഉലഹന്നാൻ

കുടമാളൂർ തോപ്പിൽ ഉലഹന്നാൻ (92) നിര്യാതനായി. സംസ്‌കാരം നാളെ ജൂലൈ 25 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളിയിൽ. ഭാര്യ: വെച്ചൂർ മണവേലിൽ ത്രേസ്യാമ്മ. മക്കൾ: സ്മിത, രാജസ്, ധന്യ. മരുമക്കൾ: സജി, ജമീല, അശ്വിൻ.

Advertisements

Hot Topics

Related Articles