പൊൻപള്ളി മാരായിക്കുളം ചങ്ങാലി മറ്റത്തിലായ കൊല്ലംപറമ്പിൽ ഏലിയാമ്മ പി സി (82) നിര്യാതയായി. ഭൗതിക ശരീരം നാളെ ജൂൺ 27 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭർത്താവ് : കെ ഈ ഈപ്പൻ ( റിട്ടയേർഡ് റെവന്യൂ ഇൻസ്പെക്റ്റർ)
മക്കൾ -അജിത് കെ ഈപ്പൻ, ആഷ്ലി ഈപ്പൻ, മരുമക്കൾ -SN പുരം ഉമ്മൻ പറമ്പിൽ കൊച്ചുമോൻ, ബിനി കെ ദേവസ്യ. .പരേത അമയന്നൂർ മറുകൻചിറ പാണുകുന്നേൽ കുടുംബാംഗമാണ്
Advertisements


