മൂലവട്ടം ദിവാൻ കവലയിൽ ലാൽ ഭവൻ വീട്ടിൽ ചെല്ലപ്പൻ കെ എൻ (81) നിര്യാതനായി. ഭാര്യ : രത്നമ്മ, മക്കൾ : ലാൽസി( കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) മോൻസി (ഇൻഫോപാർക്ക് തിരുവനന്തപുരം ) മരുമക്കൾ : നയന, ആശ. സംസ്കാരം നാളെ ജൂൺ 26 വെള്ളിയാഴ്ച നാലുമണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.
Advertisements


