Obit

കുമരകം വടക്കത്തുശ്ശേരിയിൽ ആലീസ് രാജൻ (കുഞ്ഞുമോൾ )

കുമരകം വടക്കത്തുശ്ശേരിയിൽ ആലീസ് രാജൻ (കുഞ്ഞുമോൾ 78) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 22 ഞായറാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ നടത്തുന്നതുമാണ് ....

പള്ളം കുരക്കുഴിയിൽ സാറാമ്മ ( കുഞ്ഞുഞ്ഞമ്മ )

പള്ളം കുരക്കുഴിയിൽ സാറാമ്മ ( കുഞ്ഞുഞ്ഞമ്മ - 61 ) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പള്ളം സെൻ് ആൽബൻസ് സി എസ് ഐ പള്ളിയിലെ ശിശ്രൂഷകൾക്ക്...

ഇടവട്ടം വെസ്റ്റ്അമ്പിളി സദനത്തിൽ മണിയമ്മ

തലയോലപ്പറമ്പ്: ഇടവട്ടം വെസ്റ്റ്അമ്പിളി സദനത്തിൽ മണിയമ്മ ( 74) നിര്യാതയായി. ഭർത്താവ് : പരേതനായ പി.കെ രാജപ്പൻ. മക്കൾ - അമ്പിളി , ആർ. അനീഷ് (ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, തലയോലപ്പറമ്പ്).മരുമക്കൾ...

മീനടം വയലിപ്പാടത്ത് ജൂബി അനീഷ്

മീനടം വയലിപ്പാടത്ത് ജൂബി അനീഷ് (കൊശമറ്റം ഫിനാൻസ് - 35) നിര്യാതയായി. മൃതദേഹം ഇന്ന് ജൂൺ 21 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് വീട്ടിൽ കൊണ്ടു വരുന്നതും സംസ്കാരം നാളെ ജൂൺ 22...

തലയോലപ്പറമ്പിലെ ആദ്യകാല പച്ചക്കറി വ്യാപാരി പുളിവേലിൽ പി.യു തോമസ് (പാപ്പച്ചൻ)

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാർക്കറ്റിലെ ആദ്യകാല പച്ചക്കറി വ്യാപാരി പി എ പി വെജിറ്റബിൾസ് ഉടമ തലയോലപ്പറമ്പ് പുളിവേലിൽ പി.യു തോമസ് (പാപ്പച്ചൻ -73).നിര്യാതനായി. സംസ്ക്കാരം ജൂൺ 22 ഞായറാഴ്ച രാവിലെ 11ന് തലയോലപ്പറമ്പ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics