Obit

തിരുവാർപ്പ് കളത്തിൽസോഫിയാമ്മ

തിരുവാർപ്പ് കളത്തിൽസോഫിയാമ്മ (77)നിര്യാതയായി. ഭർത്താവ് : പരേതനായകെ സി ജോസഫ് (കുഞ്ഞുമോൻ)മക്കൾ: ഷാജി, കൊച്ചുമോൻമരുമക്കൾ: മിനി, ടിനി.സംസ്ക്കാരം ഇന്ന് ഫെബ്രുവരി 12 ബുധനാഴ്ച വൈകിട്ട് 3.30 ന് കിളിരൂർസെന്റ്: ഫ്രാൻസീസ് ഡി സാലസ്...

വൈക്കം വൈക്കപ്രയാർ കൊച്ചുകണിയാന്തറ താഴ്ചയിൽ വേണുഗോപാൽ

വൈക്കം വൈക്കപ്രയാർ കൊച്ചുകണിയാന്തറ താഴ്ചയിൽ വേണുഗോപാൽ(66) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: ശ്യാമള മരങ്ങോലി ചൊള്ളാംതടത്തിൽ കുടുംബാംഗം.മക്കൾ: വിഷ്ണു,രേവതി. മരുമകൻ: വിഷ്ണു (കേരള പോലീസ്)

തലയോലപറമ്പ് വരിക്കാംകുന്ന് കിഴക്കേ കാലായിൽ മാധവി

തലയോലപറമ്പ് വരിക്കാംകുന്ന് കിഴക്കേ കാലായിൽ മാധവി (90) നിര്യാതയായി. സംസ്കാരം രാവിലെ ഇന്ന് ഫെബ്രുവരി 11 ചൊവ്വാഴ്ച 10 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കുട്ടപ്പൻ. മക്കൾ: സരോജിനി, പത്മിനി, ഓമന,...

അയ്മനം കല്ലുമട പറപ്പള്ളിൽ പത്തിൽ രമണി കുഞ്ഞുമോൻ

അയ്മനം കല്ലുമട പറപ്പള്ളിൽ പത്തിൽ രമണി കുഞ്ഞുമോൻ ( റിട്ട :സ്റ്റാഫ്‌ ഹോമിയോ ഹോസ്പിറ്റൽ തിരുവാർപ്പ് - 73) നിര്യാതയായി. സംസ്ക്കാരം നാളെ ഫെബ്രുവരി 11 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ....

തിരുവാർപ്പ് പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി)

തിരുവാർപ്പ് പുത്തൻപറമ്പിൽ മർക്കോസ് ജോസഫ് (ബേബി - 68) നിര്യാതനായി.സംസ്കാരം ഇന്ന് ഫെബ്രുവരി 10 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ഒളശ്ശ സെന്റ്.മാർക്സ് സി.എസ്. ഐ പള്ളിയിൽ . ഭാര്യ : ശോശാമ്മ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics