Obit
Obit
തൃക്കോതമംഗലം പുളിമൂട്ടിൽ സി ചെറിയാൻ
തൃക്കോതമംഗലം പുളിമൂട്ടിൽ സി ചെറിയാൻ (64) നിര്യാതനായി. സംസ്കാരം ഫെബ്രുവരി ആറ് വ്യാഴാഴ്ച രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തൃക്കോതമംഗലം സെൻ്റ് ജെയിംസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Obit
കുമരകം പുതുവന പി.ഒ.സിറിയക് (പാപ്പച്ചൻ കണുതറ )
കുമരകം പുതുവന പി.ഒ.സിറിയക് (പാപ്പച്ചൻ കണുതറ -87 ) നിര്യാതനായി.സംസ്ക്കാര ശുശ്രൂഷ നാളെ ഫെബ്രുവരി അഞ്ച് ബുധനാഴ്ച മൂന്നിന് വസതിയിൽ ശുശ്രുഷ ആരംഭിച്ച് കുമരകം നവനസ്രത്ത് ദൈവാലയത്തിൽഭാര്യ: ലില്ലിക്കുട്ടി കുമരകം വല്യാറ...
Obit
ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അതിരമ്പുഴ സ്വദേശിയുടെ സംസ്കാരം വെള്ളിയാഴ്ച
അതിരമ്പുഴ( കോട്ടയ്ക്കുപുറം) ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മാങ്കോട്ടിൽ സിനു ബനഡിക്ടിൻ്റെ (40 വയസ്സ്) സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ആരംഭിച്ച് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ കുടുംബ...
Obit
കൊല്ലാട് പുളിയേരിൽ സന്തോഷ് മർക്കോസ്
കൊല്ലാട് പുളിയേരിൽ സന്തോഷ് മർക്കോസ് (55) നിര്യാതനായി. സംസ്കാരം നാളെ ജനുവരി അഞ്ച് ബുധനാഴ്ച മൂന്നുമണിക്ക് കൊല്ലാട് സെൻറ് പോൾസ് പള്ളിയിൽ നടക്കും. പരേതൻ കൊല്ലാട് പുളിയേരിയിൽ കുടുംബാംഗമാണ്.. കോട്ടയം ശാസ്ത്രി റോഡിൽ...
Obit
പാക്കിൽ ചുനങ്ങര വീട്ടിൽ സി.കെ.രഘു
പാക്കിൽ ചുനങ്ങര വീട്ടിൽ സി.കെ.രഘു (72) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി നാല് ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി വല്യാട് ചെങ്ങളവൻ പറമ്പിൽ കുടുംബാംഗം.മക്കൾ : സുനീഷ് ( ട്വിൻസ്...

