Obit

വേളൂർ വല്യ പറബിൽ ശോഭന

വേളൂർ വല്യ പറബിൽ ശോഭന (57) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി രണ്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് വിട്ട് വളപ്പിൽ മക്കൾ രേഷ്മ രേഖ മരുമക്കൾ ഷിജുമണ്ണം ചേരി ദീപു 16-ൽ...

നട്ടാശ്ശേരി ഉള്ളേട്ട് ശാന്തകുമാരിയമ്മ

നട്ടാശ്ശേരി ഉള്ളേട്ട് ശാന്തകുമാരിയമ്മ (87)നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി രണ്ട് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക് വീട്ടുവളപ്പിൽ. മകൾ : പരേതനായ ശ്രീകുമാർ ശോഭനകുമാരി അനിൽകുമാർ

വൈക്കം മറവൻതുരുത്ത് അച്യുതവിലാസം സുഗുണൻ

വൈക്കം മറവൻതുരുത്ത് അച്യുതവിലാസം സുഗുണൻ (84) നിര്യാതനായി സംസ്കാരം ഇന്ന് ഫെബ്രുവരി ഒന്ന് ശനിയാഴ്ച വൈകിട്ട് 8 മണിക്ക് വീട്ടുവളപ്പിൽമക്കൾ. അനിൽകുമാർ . ജയൻ . സുനിൽ . സന്തോഷ്മരുമക്കൾ . ബിന്ദു....

ഏഴാചേരി ചീമ്പാറയിൽ കെ.എൻ.സരസമ്മ പി.കെ

ഏഴാചേരി ചീമ്പാറയിൽ കെ.എൻ.സരസമ്മ പി.കെ. (72) നിര്യാതയായി.ദൗതികശരീരം ശനിയാഴ്‌ചരാവിലെ 9ന് വീട്ടിൽ എത്തിച്ച്2 മണിക്ക് സംസ്‌കാരം നടത്തും. ഭർത്താവ് : രാമചന്ദ്രൻ നായർ (റിട്ട. സൂപ്രണ്ടന്റ്, ജില്ലാ സോയിൽ കൺസർവേഷൻ, മൂലമറ്റം) മക്കൾ:...

ചങ്ങനാശ്ശേരി തൃക്കോടിത്താനം കടമാഞ്ചിറ മഴുവഞ്ചേരി രാധമോഹൻ

തലയോലപ്പറമ്പ് ചങ്ങനാശ്ശേരി തൃക്കോടിത്താനം കടമാഞ്ചിറ മഴുവഞ്ചേരിരാധമോഹൻ (64)നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 31 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പ് തലയോലപ്പറമ്പ് കൃഷി ഭവന് സമീപത്തെവീട്ടുവളപ്പിൽ. ഭർത്താവ് : പി.ആർ. മോഹനൻ. മക്കൾ: ഹേമ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics