Obit
Obit
വൈക്കം അയ്യർകുളങ്ങര മനയ്ക്കൽ കൊച്ചുതറ വി.ജി.അശോകൻ
വൈക്കം അയ്യർകുളങ്ങര മനയ്ക്കൽ കൊച്ചുതറ വി.ജി.അശോകൻ (69) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ:ഗാനപ്രിയ.മക്കൾ: ജയൻ,പ്രിയൻ. മരുമകൾ:ആദർശ
Obit
കാരാപ്പുഴ വടകര വീട്ടിൽ രാജേന്ദ്രൻ
കാരാപ്പുഴ വടകര വീട്ടിൽ രാജേന്ദ്രൻ (74) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 11 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് മണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ : ഉഷ രാജേന്ദ്രൻ. മക്കൾ : ജാഷ്...
Obit
തലയാഴം പഞ്ചായത്ത് മുൻ പ്രസിഡൻ്റും 11-ാം വാർഡ് മെമ്പറുമായ കൊതവറ ജമിനിവിലാസത്തിൽ ഭൈമി വിജയൻ
വൈക്കം തലയാഴം പഞ്ചായത്ത് മുൻ പ്രസിഡൻ്റും 11-ാം വാർഡ് മെമ്പറുമായ കൊതവറ ജമിനിവിലാസത്തിൽ ഭൈമി വിജയൻ(64) നിര്യാതയായി. ഹൃദ്‌രോഗ സംബന്ധമായ ചികിൽസയിലായിരുന്ന അവർ ഇന്ന് രാവിലെ 10.30 ഓടെയാണ് മരിച്ചത്. സംസ്കാരം നാളെ...
Obit
തിരുവാർപ്പ് വലിയപാടത്ത് തങ്കമ്മ
തിരുവാർപ്പ് വലിയപാടത്ത് തങ്കമ്മ (83)നിര്യാതയായി. സംസ്ക്കാരം ഇന്ന് ജൂലൈ ഒൻപത് ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായതങ്കപ്പൻ. മക്കൾ: ബിജുമോൻ, ജിജിമോൾ, ബിനുമോൻ (കെ ടി യു സി ജെ )....
Obit
അതിരമ്പുഴ ശ്രീകണ്ഠമംഗലം കരിമ്പുകാലായിൽ മറിയക്കുട്ടി മാത്യു
അതിരമ്പുഴ ശ്രീകണ്ഠമംഗലം കരിമ്പുകാലായിൽ മറിയക്കുട്ടി മാത്യു (89) നിര്യാതയായി. സംസ്കാരം നാളെ ജുലൈ ഒൻപത് ബുധനാഴ്ച വൈകിട്ട് 3.30 ന് മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളി കുടുംബക്കല്ലറയിൽ. മൃതദേഹം നാളെ രാവിലെ 8.30...