Obit
Obit
എം.ജി. സർവകലാശാല ജോയിന്റ് രജിസ്ട്രാർ ബാബുരാജ് എ വാര്യർ അന്തരിച്ചു
ഏറ്റുമാനൂർ: കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരള മുൻ വൈസ് പ്രസിഡന്റും, എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും, എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗവും , എം.ജി. സർവകലാശാല ജോയിന്റ്...
Obit
അയ്മനം വടയാറ്റുപറമ്പിൽ വിജയപ്പൻ
അയ്മനം വടയാറ്റുപറമ്പിൽ വിജയപ്പൻ (68) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ ഏഴ് തിങ്കളാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.
Obit
ആപ്പാഞ്ചിറ പൂഴിക്കോൽ കാലായിൽ വീട്ടിൽ ഇ.ആർ.കൃഷ്ണൻ
ആപ്പാഞ്ചിറ പൂഴിക്കോൽ കാലായിൽ വീട്ടിൽ ഇ.ആർ.കൃഷ്ണൻ (കാലായിൽ കൃഷ്ണൻകുട്ടി - 77) നിര്യാതനായി. കെ.എസ് ആർ റ്റി.സി റിട്ട. ഡ്രൈവറും 1375 - നമ്പർ എസ്.എൻ.ഡി.പി പൂഴിക്കോൽ ശാഖാ യോഗം മുൻ പ്രസിഡൻ്റുമാണ്....
Obit
വെള്ളൂർ ഈന്തുങ്കൽ ഗിരിജ ഗോപാലകൃഷ്ണൻ
വെള്ളൂർ ഈന്തുങ്കൽ ഗിരിജ ഗോപാലകൃഷ്ണൻ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ നായർ.മക്കൾ : ബിന്ദുമോൾ ഇ ജിഇന്ദിരമോൾ ഇ ജിരാജീവ് ജി നായർ ( ബി എസ് എഫ് ശ്രീനഗർ )മരുമക്കൾ...
Obit
പെരുവ ശാന്തിപുരം പന്തിരുനാഴിതടത്തിൽതങ്കമ്മജോസഫ്
പെരുവ ശാന്തിപുരം പന്തിരുനാഴിതടത്തിൽതങ്കമ്മജോസഫ് (68) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ ആറ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പെരുവ ശാന്തിപുരം സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ നടക്കും. പരേത വെച്ചൂർ പായിക്കാട്ട് കുടുംബാംഗം. ഭർത്താവ് :...