Obit
Obit
പെരുമ്പടപ്പ് കുടുവശ്ശേരി കെ. ജെ ജോസഫ്
പെരുമ്പടപ്പ് കുടുവശ്ശേരി കെ. ജെ ജോസഫ് (79) നിര്യാതനായി. മൃത സംസ്ക്കാരം നാളെ ജൂലൈ അഞ്ച് ശനിയാഴ്ച രാവിലെ 10 മണിക്ക് പള്ളുരുത്തി കോണം, സനാതന റോഡ്, സെന്റ്. സെബാസ്റ്റിൻ പള്ളിയിൽ. ഭാര്യ:...
Obit
ചങ്ങനാശേരി ആനന്ദ്രാശ്രമം പുതുപ്പറമ്പ് വെട്ടുകുഴി എൻ. ശശിധരൻ
ചങ്ങനാശേരി ആനന്ദ്രാശ്രമം പുതുപ്പറമ്പ് വെട്ടുകുഴി എൻ. ശശിധരൻ (69) നിര്യാതനായി. സംസ്ക്കാരം നാളെ 10 ന് ചങ്ങനാശ്ശേരി ആനന്ദശ്രമം എസ് എൻ ഡി പി ശ്മശാനത്തിൽ.
Obit
പന്തപ്ലാക്കൽ മാക്കത്തോളത്തിൽ എം. സി. വർക്കി(വക്കച്ചൻ )
പന്തപ്ലാക്കൽ മാക്കത്തോളത്തിൽ എം. സി. വർക്കി (വക്കച്ചൻ - 81) നിര്യാതനായി. മൃതദേഹം ഇന്ന് ജൂലൈ നാല് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ജൂലൈ അഞ്ച് ശനിയാഴ്ച 03:00...
Obit
കുറിച്ചി തട്ടാംപറമ്പിൽ മാധവി
കുറിച്ചി തട്ടാംപറമ്പിൽ മാധവി (87) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ നാല് വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽമക്കൾ : രമ, സുഷമ, ഗീതമ്മ, മണിക്കുട്ടൻ, മോളമ്മ, സിന്ധുമരുമക്കൾ : ശശി, ബാബു,...
Obit
തിരുവാർപ്പ്മുക്കാഞ്ഞിരത്തിൽ തങ്കമ്മ ചാക്കോ
തിരുവാർപ്പ്മുക്കാഞ്ഞിരത്തിൽ തങ്കമ്മ ചാക്കോ (80) നിര്യാതയായി സംസ്കാരം നാളെ ജൂലൈ നാല് വെള്ളിയാഴ്ച മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് പാണം പടി സെ.മേരീസ് പള്ളിയിൽ . പരേത നാലുന്നാക്കൽ...