Obit

വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി കൃഷ്ണാനന്ദ സമാധിയായി

കൊല്ലം : വർക്കല നാരായണ ഗുരുകുലത്തിലെ സന്യാസി ശ്രേഷ്ഠൻ സ്വാമി കൃഷ്ണാനന്ദ സമാധിയായി. സുഖമില്ലാതെ ചികിത്സയിൽ ആയിരുന്നു. സമാധി ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.

കുറിച്ചി കാരിയിൽ രവീന്ദ്രൻ

കുറിച്ചി കാരിയിൽ രവീന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 29 ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : വത്സമ്മ (വരമ്പിനകം). മക്കൾ : പ്രശാന്ത് രവി , അഖിൽ രവി....

കുറുമുള്ളൂർ ഊളക്കാവിൽ റോസമ്മ തോമസ്

കുറുമുള്ളൂർ ഊളക്കാവിൽ റോസമ്മ തോമസ് (85) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ മാണികാവിലുള്ള മകന്റെ വസതിയിൽ രണ്ടിന് ആരംഭിക്കുന്നതും തുടർന്ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിതേ രിയിൽ സംസാരിക്കുന്നതും ആണ്. ഭർത്താവ് :...

ചങ്ങനാശേരി ചെത്തിപ്പുഴ മാടമ്പിതയ്യിൽ എലിസബത്ത് (എൽസമ്മ)

ചങ്ങനാശേരി ചെത്തിപ്പുഴ മാടമ്പിതയ്യിൽ എലിസബത്ത് (എൽസമ്മ-78) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് (തിങ്കൾ) മൂന്നിനു ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. പരേത ചങ്ങനാശേരി ഫാത്തിമാപുരം ചെന്നിക്കര കുടുംബാംഗം. ഭർത്താവ്: പരേതനായ ഒ.എസ്. ഗ്രിഗോറിയോസ്. മക്കൾ:...

ഏറ്റുമാനൂർ (കാണക്കാരി) കൊച്ചുമലയിൽ എൽസമ്മ മാത്യു

ഏറ്റുമാനൂർ (കാണക്കാരി) കൊച്ചുമലയിൽ എൽസമ്മ മാത്യു (71) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷ ജൂൺ 30 തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് സ്വഭവനത്തിൽ (കാണക്കാരി) ആരംഭിക്കും. സംസ്കാരം വെട്ടിമുകൾ സെൻറ് മേരീസ് പള്ളിയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics