Obit
Obit
മണിമല മൂങ്ങാനി ഇളങല്ലൂർ ജോസഫ് ഇ. വി (കുട്ടപ്പൻ)
മണിമല മൂങ്ങാനി ഇളങല്ലൂർ ജോസഫ് ഇ. വി (കുട്ടപ്പൻ - 83) നിര്യാതയായി. സംസ്കാരം പിന്നീട്. ഭാര്യ തങ്കമ്മ , പേരിഞ്ചേരി കുടുംബാംഗം. മക്കൾ : ജിജോ ( ഇളങല്ലൂർ ഹാർഡ് വെയേഴ്സ്...
Obit
പുതുപ്പള്ളി പുതുപ്പറമ്പിൽ ശാന്തമ്മ വർഗ്ഗീസ്
പുതുപ്പള്ളി പുതുപ്പറമ്പിൽ ശാന്തമ്മ വർഗ്ഗീസ് (72) നിര്യാതയായി. തൃശൂർ ബധനി കുടുംബാഗമാണ്. ഭർത്താവ് : വർഗ്ഗീസ് ജോസഫ്. മകൾ ജിഷ. മരുമകൻ കരുനാട്ട് അനീഷ് . നാളെ ജൂൺ 16 തിങ്കളാഴ്ച എട്ടിന്...
Obit
കുമാരനല്ലൂർ എൻ.എസ്.എസ് നടുഭാഗം നമ്പർ 1462 മുൻ പ്രസിഡന്റ് മണക്കാട് ഹരീനിവാസിൽ എം.ജി ഭാസ്‌കരൻ നായർ
കുമാരനല്ലൂർ എൻ.എസ്.എസ് നടുഭാഗം നമ്പർ 1462 മുൻ പ്രസിഡന്റ് മണക്കാട് ഹരീനിവാസിൽ എം.ജി ഭാസ്‌കരൻ നായർ (91) നിര്യാതനായി. സംസ്കാരം ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.
Obit
പള്ളം കാട്ടം പറമ്പിൽ സന്തോഷ് കെ എൻ
പള്ളം കാട്ടം പറമ്പിൽ സന്തോഷ് കെ എൻ ( 54) നിര്യാതനായി. സംസ്കാരം ജൂൺ 14 ശനിയാഴ്ച 11 30 ന് ചിങ്ങവനം പോളച്ചിറയിലെ വസതിയിൽ ശിശ്രൂഷക്ക്' ശേഷം ഉച്ചക്ക് 12 30...
Obit
പാറപ്പാടം (ഇല്ലിക്കൽ) മുനിസിപ്പൽ വാർഡ് 47 കളത്തിൽ പരേതനായ തങ്കപ്പന്റെ (കുമരകത്തെ പ്രമുഖ മുൻ പത്ര ഏജന്റ്) മകൻ കെ.റ്റി മധുസൂദനൻ
പാറപ്പാടം (ഇല്ലിക്കൽ) മുനിസിപ്പൽ വാർഡ് 47 കളത്തിൽ പരേതനായ തങ്കപ്പന്റെ (കുമരകത്തെ പ്രമുഖ മുൻ പത്ര ഏജന്റ്) മകൻ കെ.റ്റി മധുസൂദനൻ ( ചർട്ടേഡ് അക്കൗണ്ടന്റ് കെ.റ്റി മധുസൂദനൻ & കമ്പനി, ആദം...