Obit

പാക്കിൽ കാരമ്മൂട് കട്ടയിൽ കെ.പി വർഗീസ് (കുഞ്ഞ്)

പാക്കിൽ കാരമ്മൂട് കട്ടയിൽ കെ.പി വർഗീസ് (കുഞ്ഞ്- 78) നിര്യാതനായി. സംസ്‌കാരം നാളെ മാർച്ച് രണ്ട് തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കടുവാക്കുളം ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.

ട്രാവൻകൂർ സിമന്റ് റിട്ടയേർഡ് ജീവനക്കാരൻ പുതുപ്പള്ളി മച്ചുകാട് ജോസഫ് പി ജെ (രാജൻ)

ട്രാവൻകൂർ സിമന്റ് റിട്ടയേർഡ് ജീവനക്കാരൻ പുതുപ്പള്ളി മച്ചുകാട് ജോസഫ് പി ജെ (രാജൻ - 73) നിര്യാതനായി.സംസ്ക്കാരം മാർച്ച് രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ന് ഭവനത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം നടക്കും.

കോട്ടയം മറിയപ്പള്ളി പുത്തൻവീട്ടിൽ എസ് കൃഷ്ണമൂർത്തി

കോട്ടയം മറിയപ്പള്ളി പുത്തൻവീട്ടിൽ എസ് കൃഷ്ണമൂർത്തി (റിട്ടയേർഡ് ക്ലാർക്ക് നാട്ടകം പഞ്ചായത്ത് - 70) നിര്യാതനായി. ഭാര്യ കലാവതി(പുന്നപ്ര,ആലപ്പുഴ)മകൾ ശ്രീദേവി കൃഷ്ണമൂർത്തി. സംസ്കാരം ഇന്ന് മാർച്ച് ഒന്ന് ഞായറാഴ്ച രണ്ടിത്

അതിരമ്പുഴ കാട്ടാത്തി കാട്ടാത്തിയേൽ ഏലിയാമ്മ ദേവസ്യ

അതിരമ്പുഴ കാട്ടാത്തി കാട്ടാത്തിയേൽ ഏലിയാമ്മ ദേവസ്യ (87) നിര്യാതയായി. സംസ്‌കാരം മാർച്ച് ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഏറ്റുമാനൂർ ക്രിസ്തുരാജ ചർച്ച് സെമിത്തേരിയിൽ. അതിരമ്പുഴ പഞ്ചായത്ത് വാർഡിലെ അഞ്ചാം വാർഡ് അംഗം സനിൽ...

കുഴിമറ്റം പുതുപ്പറമ്പിൽ തങ്കമ്മ

കുഴിമറ്റം പുതുപ്പറമ്പിൽ തങ്കമ്മ (75) നിര്യാതയായി. സംസ്ക്കാരം നാളെ മാർച്ച് ഒന്ന് ഞായറാഴ്ച വൈകിട്ട് മൂന്നിന് പരുത്തുംപാറ പഞ്ചായത്ത് ശ്മശാനത്തിൽ. ഭർത്താവ് : സി എം രാജപ്പൻ. മക്കൾ: റെജി എം ആർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics