Obit
Obit
തോട്ടയ്ക്കാട് കലയകുളം കിഴക്കേമുറി വിനീഷ്
തോട്ടയ്ക്കാട് കലയകുളം കിഴക്കേമുറി വിനീഷ് (44) നിര്യാതനായി.ശാന്തിപുരം വഞ്ചിപ്പുരയ്ക്കൽ കുടുംബാംഗമാണ് പരേതൻ. സംസ്കാരം മാർച്ച് ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജ്യോതി തോട്ടയ്ക്കാട് കിഴക്കേമുറി കുടുംബാംഗം. മക്കൾ:...
Obit
പള്ളം കൊച്ചുകുളങ്ങര കുഞ്ഞുമോൾ ജോസിൻ്റെ സംസ്കാരം നാളെ മാർച്ച് ഒന്ന് ഞായറാഴ്ച
പള്ളം കൊച്ചുകുളങ്ങര കുഞ്ഞുമോൾ ജോസ് (69) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാലിന് ചിങ്ങവനം ദയറാപള്ളിയിൽ നടക്കും. ഭൗതികദേഹം ഇന്ന് ഫെബ്രുവരി...
Obit
കാരാപ്പുഴ അശോക് ഭവനിൽ കൃഷ്ണകുമാർ
കാരാപ്പുഴ അശോക് ഭവനിൽ കൃഷ്ണകുമാർ (38) നിര്യാതനായി. സംസ്ക്കാരം മാർച്ച് ഒന്ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മറിയപ്പള്ളിയിലുള്ള സഹോദരിയുടെ വീട്ടുവളപ്പിൽ
Obit
ഐങ്കൊമ്പ് കളരിക്കൽ നാരായണമാരാർ (കുട്ടേട്ടൻ )
ഐങ്കൊമ്പ് കളരിക്കൽ നാരായണമാരാർ (കുട്ടേട്ടൻ 80) നിര്യാതനായി. ഭാര്യ : സതി കാണക്കാരി പാലക്കാട്ട് കുടുംബാംഗം. മക്കൾ: ശ്രീദേവി (യു.കെ), ശ്രീജിത്ത്. മരുമക്കൾ: മനു ആലപുരം (യു.കെ), മായ (പൂവരണി).സംസ്കാരം ഇന്ന് ഫെബ്രുവരി...
Obit
മാതൃഭൂമി മെഡിക്കൽ കോളജ് ലേഖകൻ എസ് ദയാലിൻ്റെ മാതാവ് എൻ.സി അംബികാമ്മ
മാതൃഭൂമി മെഡിക്കൽ കോളജ് ലേഖകൻ എസ് ദയാലിൻ്റെ മാതാവ് പള്ളിപ്പുറത്ത് ദേവി ഗാർമെൻസിൽ എൻ.സി അംബികാമ്മ(75) നിര്യാതയായി. സംസ്കാരം പിന്നീട്.

