തോട്ടയ്ക്കാട് കലയകുളം കിഴക്കേമുറി വിനീഷ് (44) നിര്യാതനായി.
ശാന്തിപുരം വഞ്ചിപ്പുരയ്ക്കൽ കുടുംബാംഗമാണ് പരേതൻ. സംസ്കാരം മാർച്ച് ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജ്യോതി തോട്ടയ്ക്കാട് കിഴക്കേമുറി കുടുംബാംഗം. മക്കൾ: അതുല്യ( കറുകച്ചാൽ എൻഎസ്എസ് പ്ലസ് ടു വിദ്യാർത്ഥി ) അനന്യ( കറുകച്ചാൽ എൻഎസ്എസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥി)
Advertisements


