പള്ളം കൊച്ചുകുളങ്ങര കുഞ്ഞുമോൾ ജോസ് (69) നിര്യാതയായി. സംസ്കാരം നാളെ മാർച്ച് ഒന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാലിന് ചിങ്ങവനം ദയറാപള്ളിയിൽ നടക്കും. ഭൗതികദേഹം ഇന്ന് ഫെബ്രുവരി 28 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഭർത്താവ് : ജോസ്. മക്കൾ : ജിയ , ജിതിൻ , ജിബിൻ. മരുമക്കൾ : തോംസൺ , മരിയ , നീതു.
Advertisements


